കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലും ഗ്രാമിന് 4265 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്.അതേസമയം, ചൊവ്വാഴ്ച പവന് 33,920 രൂപയിലും ഗ്രാമിന് 4240 രൂപയുമായിരുന്നു വ്യപാരം.
സ്വർണവില ഇന്നും കൂടി
By
April 7, 2021 12:03 pm