Idukki

കമ്പക്കാനത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരിക്ക്

Photo:Shahin

വണ്ണപ്പുറം:ഇടുക്കി കമ്പക്കാനത്ത്    സ്വകാര്യ ബസ് മറിഞ്ഞു. പന്ത്രണ്ടോളം പേർക്ക് പരിക്ക്.ചേലച്ചുവട്- തൊടുപുഴ റൂട്ടിൽ ആണ് അപകടം. കള്ളിപ്പാറ എസ് വളവിലാണ് ബസ് മറിഞ്ഞത്. അമിതവേഗതയാണ് കാരണം എന്നാണ് ലഭിക്കുന്ന വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top