Breaking News

തർക്കം ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ

മുണ്ടക്കയം:അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ആണ് സിഐ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവത്തിൽ മുണ്ടക്കയം ഇൻസ്പെക്ടർ ഷിബു കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഷിബു കുമാറിന്റെ ഏജന്റ് സുധീറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇളംകാട്,വീട്ടമ്മയെ അച്ഛനും മകനും പൂട്ടിയിട്ട സംഭവം ഒത്തുതീർപ്പാക്കാൻ ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തെ കഴക്കൂട്ടത്ത് കൈക്കൂലി വാങ്ങിയ സംഭവത്തിലും ഷിബു കുമാർ പിടിയിലായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top