Breaking News

കാട്ടാന യുവതിയെ ചവിട്ടിക്കൊന്നു; ദാരുണാന്ത്യം വിനോദസഞ്ചാരിയായ കണ്ണൂർ സ്വദേശിനിക്ക്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. 26 വയസുകാരിയായ ഷഹാന കണ്ണൂർ ചേലേരി സ്വദേശിനായണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top