തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നൽകി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. പ്രഖ്യാപനം അടുത്ത മാസം അവസാനം ഉണ്ടാകും. ഏപ്രിൽ 15 നും 30 നും ഇടയിൽ നടത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പരീക്ഷകളുടെയും റംസാൻറെയും തീയതികൾ അനുസരിച്ച് തിരഞ്ഞെടുപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ, അന്തിമ വോട്ടർ പട്ടിക തയ്യാറെന്ന് ടിക്കാറാം മീണ
By
January 20, 2021 9:03 am