തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ബുറെവി ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ ഉള്ള ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ മൊബൈലിൽ, വാട്സാപ്പിൽ ബ്രേക്കിംഗ് വാർത്തകൾ ലഭ്യമാക്കാം:
https://chat.whatsapp.com/IPHrKV5fDpyDlRP3aFTybJ