Breaking News

1,52,292 പേർ പ​ത്രി​ക സമർപ്പിച്ചു,സൂ​ക്ഷ്മ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റു വ​രെ 1,52,292 പേ​രാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ ക​ണ​ക്കാ​ണി​ത്.

 

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 1,14,515, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 12,322 , ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 1,865 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. 19,747 പ​ത്രി​ക​ക​ളാ​ണ് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്ക് ല​ഭി​ച്ച​ത്. ആ​റ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​ക്ക് 3,843 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളും ല​ഭി​ച്ചു.

പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 23 ആ​ണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top