Breaking News

നടി ത​മ​ന്ന ഭാ​ട്ടി​യ​യ്ക്ക് കോ​വി​ഡ്

ബം​ഗ​ളൂ​രു: നടി ത​മ​ന്ന ഭാ​ട്ടി​യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് താ​ര​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

 

വെ​ബ് സീ​രീ​സി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി താ​രം ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം ത​മ​ന്ന ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ താ​ര​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ​സ​മ​യം ത​മ​ന്ന​യ്ക്കു കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

നി​ല​വി​ല്‍ ത​മ​ന്ന​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top