Breaking News

എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി, സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറന്നേക്കില്ല. നിയന്ത്രണങ്ങളോടെ തുറക്കണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ തുറക്കാം എന്ന തീരുമാനം മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top