ന്യൂഡൽഹി: മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക വസതിയിൽ വെച്ച് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൂല്യമായ നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ഹിന്ദി കവിതയുടെ വരികളും ഉണ്ട്.
भोर भयो, बिन शोर,
— Narendra Modi (@narendramodi) August 23, 2020
मन मोर, भयो विभोर,
रग-रग है रंगा, नीला भूरा श्याम सुहाना,
मनमोहक, मोर निराला।
रंग है, पर राग नहीं,
विराग का विश्वास यही,
न चाह, न वाह, न आह,
गूँजे घर-घर आज भी गान,
जिये तो मुरली के साथ
जाये तो मुरलीधर के ताज। pic.twitter.com/Dm0Ie9bMvF