Breaking News

പൂജപ്പുരയിൽ ആശങ്കയേറുന്നു; 145 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 145 പേർക്ക് കൂടി കോവിഡ് സ്ഥിരീ കരിച്ചു. ഇതോടെ ജയിലിലെ കോവിഡ് ബാധിതരുടെ എണ്ണം 362 ആയി. 298 പേരിൽ ആൻറിജൻ പരിശോധന നടത്തിയപ്പോഴാണ് 145 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top