കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 39,480 രൂപയിലും ഗ്രാമിന് 4,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച പവന് 280 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഏഴിന് പവന് സർവകാല റിക്കോർഡ് വിലയായ 42,000 രൂപയിൽ എത്തിയ ശേഷം കുറയുകയായിരുന്നു.
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല
By
August 14, 2020 1:35 pm