ലഖ്നൗ: ആഗ്ര – ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ ഉണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര് മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസാണ് മറ്റൊരു വാഹനവുമായി ഇടിച്ച് അപകടത്തില്‍പ്പെട്ടത്.
ബസ് അപകടത്തിൽ അഞ്ച് പേർ മരിച്ചു; 18 പേർക്ക് പരിക്ക്
By
July 19, 2020 1:30 pm