കൊല്ലം:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തിൽ ഇരിക്കെ ഇന്ന് രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.കൊല്ലം തേവലപ്പുറം സ്വദേശി മനോജാണ്(24) ഇന്ന് രാവിലെ മരിച്ചത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
By
July 7, 2020 4:19 pm