Breaking News

കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

തിരുവനന്തപുരം: മരുതൂരിൽ കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു.ക്വാരന്റീൻ കേന്ദ്രത്തിൽ ആളെ കൊണ്ടു വിട്ടശേഷം മടങ്ങുകയായിരുന്ന ബസാണ് മറിഞ്ഞത്. ഡ്രൈവറും കണ്ടക്ടറും മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ. പ്രവാസികൾ നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം മടങ്ങുകയായിരുന്നു ബസ്.

KSRTC bus caught in accident at Maruthoor near Thiruvananthapuram

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top