ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 17ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 52 പൈസയുമാണ് ഇന്ന് കൂട്ടിയത്. 17 ദിവസം കൊണ്ട് പെട്രോളിന് 8.52 രൂപയും ഡീസലിന് 9.52 രൂപയുമാണ് കൂട്ടിയത്.
പെട്രോൾ, ഡീസല്‍ വില ഇന്നും കൂട്ടി
By
June 23, 2020 8:10 am