Breaking News

നടൻ സുശാന്തുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് നടി റിയ ചക്രബർത്തി

മും​ബൈ: ന​ട​ന്‍ സു​ശാ​ന്ത്​ സി​ങ്​​ രാ​ജ്​​പു​ത്തു​മാ​യി ന​വം​ബ​റി​ല്‍ വി​വാ​ഹി​ത​യാ​കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും വി​വാ​ഹ ശേ​ഷം ക​ഴി​യാ​ന്‍ ഇ​രു​വ​രും ചേ​ര്‍​ന്ന്​ ഫ്ലാ​റ്റ്​ വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ന​ടി​യും സു​ഹൃ​ത്തു​മാ​യ റി​യ ച​ക്ര​ബ​ര്‍​ത്തി. സു​ശാ​ന്തി​​​​െന്‍റ ആ​ത്​​മ​ഹ​ത്യ​ക്ക്​ പി​ന്നാ​ലെ ബാ​ന്ദ്ര പൊ​ലീ​സി​ല്‍ ന​ല്‍​കി​യ മൊ​ഴി​യി​ലാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ സു​ശാ​ന്തി​നൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, വ​ഴ​ക്കി​ട്ട്​ ദി​വ​സ​ങ്ങ​ള്‍​ക്ക്​ മു​മ്ബ്​ സു​ശാ​ന്തി‍ന്‍റെ ഫ്ലാ​റ്റ് ​വി​ട്ടു. എ​ങ്കി​ലും ഫോ​ണ്‍​വി​ളി​യും ചാ​റ്റു​മാ​യി ബ​ന്ധം നി​ല​നി​ന്നി​രു​ന്നു.

വി​ഷാ​ദ രോ​ഗ ചി​കി​ത്സ​യി​ലാ​യ സു​ശാ​ന്ത്​ മ​രു​ന്ന് കൃ​ത്യ​മാ​യി​ ക​ഴി​ച്ചി​രു​ന്നി​ല്ല. പ​ക​രം യോ​ഗ​യും ധ്യാ​ന​വു​മാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്​. ഫ്ലാ​റ്റ്​​വി​ട്ട്​ പോ​കു​മ്ബോ​ള്‍ സു​ശാ​ന്തി‍ന്‍റെ അ​വ​സ്​​ഥ മോ​ശ​മാ​യി​രു​ന്നു. അ​തി​നാ​ല്‍ കൂ​ടെ​ചെ​ന്ന്​ നി​ല്‍​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹ​ത്തി‍ന്‍റെ സ​ഹോ​ദ​രി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​ടു​ത്ത വ​ര്‍​ഷം വ​രെ​യു​ള്ള ക​രാ​റു​ക​ള്‍ സു​ശാ​ന്തി​ന്​ ല​ഭി​ച്ചി​രു​ന്ന​താ​യും റി​യ പ​റ​ഞ്ഞു. മ​രി​ക്കു​ന്ന​തി​ന്​ െതാ​ട്ടു​മു​മ്ബ​ത്തെ രാ​ത്രി റി​യ​യെ​യാ​ണ്​ സു​ശാ​ന്ത്​ അ​വ​സാ​ന​മാ​യി വി​ളി​ച്ച​തെ​ന്നും ഫോ​ണെ​ടു​ത്തി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top