തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. വിവാഹ റജിസ്ട്രേഷന് കഴിഞ്ഞു. എസ്എഫ്ഐ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന റിയാസ്, ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് വീണ.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാട്ട്സ്ആപ് വാർത്ത ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/B8oWyKCDLCh5udRZR9Vcje
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം വാർത്ത ഗ്രൂപ്പിൽ ചേരാം:
https://t.me/KeralaVisionOnline