മലപ്പുറത്തെ ദേവികയുടെ മരണം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോക് നാഥ് ബഹ്റ പറഞ്ഞു.മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി കെ വി സന്തോഷ് അന്വേഷണത്തിന് നേതൃത്വം നൽകും.ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തത് കൊണ്ട് കുട്ടി മനോവിഷമത്തിൽ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
ദേവികയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
By
June 6, 2020 5:50 pm