Kerala

സർക്കാരിന്റെ കരിമണൽ കൊള്ള; ആലപ്പുഴയില്‍ കരിമണൽ കയറ്റി വന്ന ലോറികൾ തടഞ്ഞ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിലും തുടരുന്ന സർക്കാരിന്റെ കരിമണൽ കൊള്ളയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണൽ കയറ്റി വന്ന ലോറികൾ തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി പ്രവീൺ, നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് ഹരികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു ആർ ഹരിപ്പാട്, ഷാഹുൽ ഉസ്മാൻ, മുഹമ്മദ് റാഫി, അച്ചു ശശിധരൻ, മുബാറക് പതിയാങ്കര, ഹാഷിക് ഹുസ്സൈൻ, മനോജ്, സ്നേഹ ആർ വി, വി കെ നാഥൻ, അബ്ബാദ് ലുത്ഫി, ‌ഷാനിൽ സാജൻ, മനു നങ്യാർകുളങ്ങര, ഗോകുൽനാഥ് എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top