Breaking News

പത്താം ക്ലാസ് വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

Photo: Baby K Philipose

മടിക്കൈയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.മടിക്കൈ അമ്പലത്തുകര കണിച്ചിറ കൂവത്തിങ്കാലിലെ കരുണാകരൻ – പുഷ്പ ദമ്പതികളുടെ മകൾ സാനിയ (15) വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത് .ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ സംഭവം .മടിക്കൈ ഗവ: ഹയർ സെക്കന്റി സ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല .പിതാവ് കരുണാകരൻ കണിച്ചിറയിലെ കടയിലും മതാവ് പുഷ്പ മാവുങ്കാലിലെ മിലട്ടറി കാൻറീൻ ജീവനക്കാരിയാണ്. ഏക സഹോദരൻ സനൽ.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ ഗ്രൂപ്പിൽ ചേരാം:

https://t.me/KeralaVisionOnline

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top