Breaking News

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം ഇന്നലെ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 മരണം സംഭവിച്ചത് ഇന്നലെ. ഇന്നലെ മാത്രം 265 പേർ മരിച്ചു. ഇതോടെ രാജ്യത്ത് മരണം 4975 ആയി.

രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 8000 ന് അടുത്തെത്തി. രാജ്യത്ത് രോഗികളുടെ എണ്ണം 1,73,765 ആണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top