ഇൻഡോർ: മധ്യപ്രദേശിൽ 3 നില കെട്ടിടത്തിന് തീപിടിച്ച് 3 കുട്ടികൾ ഉൾപ്പെടെ 7 മരണം. 25 പേരോളം കെട്ടിടത്തിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നില പെയിന്റ് ഷോപ്പ് ആണ്.മുകളിലത്തെ രണ്ട് നിലകളിൽ ആളുകൾ താമസിക്കുകയായിരുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/LkQP7fwM2d9B6hfpkCs2HH