ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. മാർഗ്ഗനിർദ്ദേശം ഉടൻ പുറത്തിറങ്ങും.മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് 18 മുതൽ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗൺ
രാജ്യത്ത് ലോക്ക് ഡൗൺ നീട്ടി
By
May 17, 2020 5:05 pm