Breaking News

ട്രെയിനിൽ കോഴിക്കോടെത്തിയ 6 പേർക്ക് രോഗലക്ഷണം

കോഴിക്കോട്:ഡൽഹിയിൽ നിന്ന് ട്രെയിനിൽ കോഴിക്കോടെത്തിയ 6 പേർക്ക് കോവിഡ് 19 രോഗലക്ഷണം. ആറ് പേരെയുംം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്ക് മാറ്റി. ഡൽഹിയിൽ നിന്ന് ട്രെയിനിൽ 252 പേരാണ് കോഴിക്കോട് ഇറങ്ങിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top