Breaking News

മദ്യശാലകൾ ഉടൻ തുറക്കില്ല; എക്സൈസ് മന്ത്രിയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തത്ക്കാലം തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രിയുടെ  നിർദേശം.മുഖ്യമന്ത്രി എക്സൈസ് മന്ത്രിയുമായി ആശയവിനിമയം നടത്തി.

എക്സൈസ്മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും ആണ് ഉടൻ തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയത്.

മറ്റു സംസ്ഥാനങ്ങളിൽ മദ്യ കടകൾ തുറന്നപ്പോൾ ഉണ്ടായ സാഹചര്യവും വിലയിരുത്തി. കൂടാതെ പ്രവാസികൾ മടങ്ങി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പോലീസിന് കൂടുതൽ ശ്രദ്ധ  അവരുടെ  കാര്യങ്ങളിൽ നോക്കേണ്ടത് ഉള്ളതും വിലയിരുത്തി. ഡിജിപിയുടെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷം ആയിരിക്കും  മദ്യശാലകൾ തുറക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top