Breaking News

തമിഴ്നാട്ടിൽ ഇന്ന് 527 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;മരണം 31 ആയി

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 527 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 3550 ആയി. ഭൂരിഭാഗവും കോയബേടിൽ നിന്നും ആണ്. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണം 31 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top