Breaking News

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു.

കാസർഗോഡ് -1

കണ്ണൂർ -1

ഇരുവരും വിദേശത്ത് നിന്നും വന്നവരാണ്.

13 പേർക്ക് രോഗം ഭേദമായി.

ഇത് വരെ രോഗം മാറിയവർ 270.

ഇപ്പൊൾ ചികിത്സയിൽ ഉളളവർ 129.

നീരീക്ഷണത്തിൽ ഇപ്പൊൾ ഉളളവർ 55,590

ആശുപത്രിയിൽ ഉളളവർ 461.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top