Breaking News

അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു; മരണം 28,000 കടന്നു

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച്‌ ഒരു മലയാളി കൂടി അമേരിക്കയില്‍ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റ്യന്‍ (65) ആണ് മരിച്ചത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,600ലേ​റ​പ്പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.​രാ​ജ്യ​ത്ത് ആ​കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 28,529 ആ​യി. 644,089 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ലാ​കെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top