Breaking News

ക്ഷേമ പെൻഷനുകൾ 31നകം വീട്ടിലെത്തിച്ച് നൽകും

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ ഈ മാസം 31നകം വീട്ടിലെത്തിച്ചു നൽകുമെന്ന് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സഹകരണസംഘങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിച്ച് ക്ഷേമ പെൻഷനുകൾ വിതരണം ചെയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top