ന്യൂഡൽഹി:നാളെ അർദ്ധരാത്രി മുതൽ എല്ലാ ആഭ്യന്തര വിമാന സർവീസുകൾ നിറുത്തി വയ്ക്കും.നിലവിൽ അന്താരാഷ്ട്ര സർവീസുകൾ മാർച്ച് 29 വരെ നിർത്തി വച്ചിട്ടുണ്ട്.കൊറോണ ജാഗ്രതയുടെ ഭാഗമായാണ് സർവീസുകൾ നിറുത്തുന്നത്
ആഭ്യന്തര വിമാന സർവീസുകൾ നിർത്തുന്നു
By
March 23, 2020 5:00 pm