മധ്യപ്രദേശ് നിയമസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനസംഘടനയ്ക്ക് വേണ്ടിയാണ് മന്ത്രിമാര്‍ രാജിവെച്ചത്. മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം. ചര്‍ച്ചയ്ക്കായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയിലെത്തി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR