കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് കുഞ്ചാക്കോ ബോബന്, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. കഴിഞ്ഞ തവണ കുഞ്ചാക്കോ ബോബന് ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറന്റ് അയച്ചിരുന്നു. ആകെ 138 പ്രോസിക്യൂഷന് സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR