Kerala

വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു


ഇടുക്കി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വേട്ടയ്ക്കിടെയാണ് കോന്നിമല സ്വദേശി മാരിയപ്പന്കുത്തേറ്റത്. മാരിയപ്പനൊപ്പമുണ്ടായിരുന്ന ഇടുക്കി രാജകുമാരി രാജേഷ്, സാജു എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top