Breaking News

കേന്ദ്ര ബജറ്റില്‍ വില കൂടുന്നവ, കുറയുന്നവ

കേന്ദ്ര ബജറ്റില്‍ വില കൂടുന്നവ
സിഗരറ്റിന് വില കൂടും. എക്‌സൈസ് തീരുവ കൂട്ടി. ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ വില കൂടും. ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറിനും ചെരിപ്പിനും വിലകൂടും 
വില കുറയുന്നവ
ന്യൂസ് പ്രിന്റിന്റെ ഇറക്കുമതി തീരുവ പകുതിയാക്കി 5% . പഞ്ചസാര, സ്‌കിംഡ് മില്‍ക്ക്, ചിലയിനം മദ്യങ്ങള്‍, സോയ- തീരുവ ഒഴിവാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top