Breaking News

അനധികൃത മണല്‍വാരലിന് പിഴശിക്ഷ അഞ്ച് ലക്ഷമായി ഉയര്‍ത്തി സര്‍ക്കാര്‍

തിരുവനന്തപുരം: അനധികൃത മണല്‍വാരലിന് പിഴശിക്ഷ വര്‍ധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അഞ്ച് ലക്ഷം രൂപയാണ് പിഴയായി ഇൗടാക്കുക. 25000 രൂപയില്‍ നിന്നാണ് പിഴ അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top