കൊച്ചി: ഷെയ്ന് നിഗം വിവാദത്തില്‍ സിനിമ നിര്‍മാതാക്കളും താരസംഘടന അമ്മയും തമ്മിലുള്ള ചര്‍ച്ച പരാജയം. ഷെയ്നിന്റെ വിലക്ക് തുടരും. മുടങ്ങിയ സിനിമകള്‍ക്ക് നിര്‍മാതാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരു കോടി രൂപ നഷ്ടപരിഹാരം നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു, അത് നല്‍കാനാകില്ലെന്ന് അമ്മ വ്യക്തമാക്കി.
ഷെയ്ന് നിഗം വിവാദം; ‘അമ്മ’യും നിര്‍മാതാക്കളും തമ്മിലുള്ള ചര്‍ച്ച പരാജയം/Video
By
January 27, 2020 3:17 pm