തിരുവനന്തപുരം: കേന്ദ്രം ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമേയത്തിന് അനുമതി നല്കി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുന്നത്.
ഗവര്‍ണറെ കേന്ദ്രം തിരിച്ചു വിളിക്കണം; നിയമസഭയില്‍ പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം
By
January 25, 2020 11:23 am