തുര്‍ക്കിയില്‍ ഭൂചലനം. പതിനെട്ട് പേര് മരിച്ചു. പത്ത് കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തുര്‍ക്കിയില്‍ ഭൂചലനം; 18 പേര് മരിച്ചു
By
January 25, 2020 10:03 am