ആലപ്പുഴയിൽ നൊബേൽ സമ്മാനജേതാവ് സഞ്ചരിച്ച ബോട്ട് തടഞ്ഞു. കുമരകത്ത് നിന്ന് പുറപ്പെട്ട ബോട്ട് ആർ ബ്ലോക്കിൽ വച്ച് രാവിലെ 11നു ആണ് തടഞ്ഞത്.രസതന്ത്ര നൊബേൽ ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ബോട്ടാണ് സമരാനുകൂലികൾ തടഞ്ഞത്.2013 ഇൽ ആണ് ലെവിറ്റിന് നൊബേൽ ലഭിച്ചത് ടൂറിസം മേഖലയെ ഒഴിവാക്കുമെന്ന് സമരസമിതി അറിയിച്ചിരുന്നു.നൊബേൽ ജേതാവ് മൈക്കിൾ ലെവിറ്റിനെയും ഭാര്യയെയും തടഞ്ഞു വച്ചത് രണ്ടു മണിക്കൂറോളമെന്ന് റിപ്പോർട്ട്.
ആലപ്പുഴയിൽ നൊബേൽ ജേതാവിനെ തടഞ്ഞു
By
January 8, 2020 3:14 pm