സിപിഎമ്മിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു ആശയവുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പണിമുടക്കിന്റെ പേരില്‍ സിപിഎം ഗുണ്ടായിസം കാണിക്കുന്നു. സിപിഎം യാത്രക്കാരെ തല്ലുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്യുന്നുവെന്നും മമത വിമര്‍ശിച്ചു.
പണിമുടക്കിന്റെ പേരില്‍ സിപിഎം ഗുണ്ടായിസം കാണിക്കുന്നു; വിമര്‍ശനവുമായി മമതാ ബാനര്‍ജി
By
January 8, 2020 3:06 pm