ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവായ ഐഷി ഘോഷ് എബിവിപിക്കെതിരെ പരാതി നല്കി. വധശ്രമത്തിനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷയുടെ പരാതി. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഐഷ് ഘോഷിന് പരിക്കേറ്റിരുന്നു.
എബിവിപിക്കെതിരെ ഐഷി ഘോഷ് പരാതി നല്കി
By
January 8, 2020 2:45 pm