തിരുവനന്തപുരം: സ്ക്കൂള് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ത്ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കും. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തും. ഭാവിയില്‍ ഇന്റേണല്‍ മാര്‍ക്ക് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും: മുഖ്യമന്ത്രി
By
January 6, 2020 9:38 pm