Kerala

യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ:വയനാട്ടില്‍ യുവാവ് വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പുല്‍പ്പള്ളി കാരനാട്ട് സുരേന്ദ്രന്‍- ലത ദമ്പതികളുടെ മകന്‍ രാഗേഷ് (29) ആണ് മരിച്ചത്.

ഇന്നലെ ഉച്ചമുതല്‍ രാഗേഷിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മണല്‍വയല്‍ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top