Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വര്‍ദ്ധനവ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വര്‍ദ്ധനവ് . ഡീ​സ​ലി​ന് 11 പൈ​സ​യു​ടെ വ​ര്‍​ദ്ധ​ന​വാ​ണ് ഉണ്ടായത്. ഡീ​സ​ലി​ന് ഒ​രാ​ഴ്ച ​കൊ​ണ്ട് ഒ​രു രൂ​പ പ​തി​നൊ​ന്ന് പൈ​സ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. പെ​ട്രോ​ളി​നും ഇ​ന്നലെ ആ​റ് പൈ​സ​ വ​ര്‍​ധിച്ചു.

കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 70.82 രൂ​പ​യും പെ​ട്രോ​ളി​ന് 7.76 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 72.19ഉം ​പെ​ട്രോ​ളി​ന് 78.13ഉം ​ആ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top