ആറങ്ങോട്ടുകുളമ്പ് തേക്കിൻകാടിന് സമീപം റെയിൽ പാളത്തിൽ കാട്ടാന തീവണ്ടി തട്ടി ചരിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. 84 തേക്ക് പ്ലാന്റേഷന് സമീപത്ത് വെച്ചാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തീവണ്ടി തട്ടി കാട്ടാന ചരിഞ്ഞു
By
December 25, 2019 2:30 pm