ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ് പി ദീപക്കിനെതിരെ സിപിഎം നടപടി. വഞ്ചിയൂർ ഏര്യാകമ്മിറ്റി അംഗത്വത്തിൽ നിന്ന് ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.
ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ് പി ദീപക്കിനെതിരെ സിപിഎം നടപടി
By
December 25, 2019 9:23 am