Latest News

ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ്; 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ കാഴ്ചപരിമിതി മൂലം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇന്നലെ രാത്രിയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top