Entertainment

സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ദര്‍ബാര്‍ ട്രെയിലര്‍ കാണാം

സംവിധായകന്‍ എ. ആര്‍. മുരുഗദോസും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഒരുമിക്കുന്ന പുതിയ ചിത്രം ‘ദര്‍ബാറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ രജനീകാന്തിന്റെ അസാധ്യമായ പ്രകടനങ്ങളാണ്. മലയാളി ക്യാമറാമാന്‍ സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top