Latest News

പൗരത്വ ഭേദഗതി ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ

ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും അമിതാ ഷാ പറഞ്ഞു

‘കഴിഞ്ഞദിവസം മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും മേഘാലയയിലെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ എത്തിയിരുന്നു. അവിടെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. നിയമത്തില്‍ മാറ്റംവരുത്തണമെന്നും അഭ്യര്‍ഥിച്ചു. ക്രിസ്മസിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അവരോട് ഞാന്‍ പറഞ്ഞു’ – അമിത് ഷാ പ്രസംഗത്തില്‍ വ്യക്തമാക്കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top